Question: എസ് എസ് എൽ.സി, പ്ലസ് ടു പഠനം പാതിവഴിയിൽ മുടങ്ങിയവർക്കും കഴിഞ്ഞ പൊതു പരീക്ഷയിൽ പരാജയപ്പെട്ടവർക്കും സൗജന്യമായി തുടർ പഠനം
സാധ്യമാക്കുന്ന കേരള പോലീസിൻറെ പദ്ധതി
A. മിത്രം
B. ചങ്ങാതി
C. കരുത്ത്
D. ഹോപ്
Similar Questions
നവംബർ 1, 2025-ന് കേരളം എത്രാമത്തെ ജന്മദിനമാണ് ആഘോഷിക്കുന്നത്?
A. 67-ാമത്
B. 68-ാമത്
C. 69-ാമത്
D. 70-ാമത്
നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ കേരളം എത്രാം സ്ഥാനത്ത് ?